Monday, September 21, 2020

INNOVATIVE WORK (ദഹന വ്യവസ്ഥ)

ഒമ്പതാം ക്ലാസ്സിലെ ജീവശാസ്ത്രം പാഠപുസ്തകത്തിലെ ' ആഹാരം അന്നപഥത്തിൽ ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ' ദഹന വ്യവസ്ഥ ' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു കാർട്ടൂൺ സംഭാഷണമാണ് ഞാൻ Innovative work ആയി തിരഞ്ഞെടുത്തത്.
കുട്ടികൾക്ക് പാഠഭാഗം നന്നായി മനസ്സിലാകുന്നതിന് വേണ്ടി വളരെ ലളിതവും ആകർഷണീയമായ രീതിയിലാണ് Innovative work തയാറാക്കിയിരിക്കുന്നത്.


COMMUNITY LIVING CAMP (DAY 5

The fifth day of the camp was utilized for an awareness class based on Covid 19 pandemic among social groups. ...