പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്, ഓണ സന്ദേശം, ഓണ കവിതാരചന, പാചക ഭക്ഷണ അവതരണ മത്സരം, അത്തം ഫോട്ടോ അവതരണം, എന്റെ മലയാളം, മലയാളി മങ്ക തുടങ്ങിയ നിരവധി മത്സരങ്ങൾ നടത്തി.
രഞ്ജിനി, ശ്രീലാൽ, അക്ഷര, കാവ്യ, അഖിൽ, സുമയ്യ, ലക്ഷ്മി, മാനസി, സാഇയ, ആതിര, അർഷ, ആരതി എന്നിവർ പറ മത്സരങ്ങളിൽ വിജയികളായി.