Friday, August 28, 2020

Onam Celebration 2020

വീണ്ടും ഒരു ഓണക്കാലം എത്തി…. മഹാവ്യാധിയും പ്രകൃതിദുരന്തങ്ങളും കാരണം ഇത്തവണത്തെ ഓണം കലാലയത്തിൽ ആഘോഷിക്കാൻ കഴിഞ്ഞില്ല എങ്കിലും ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഇത്തവണ ഞങ്ങൾ ഓണം കഴിയുന്ന തരത്തിൽ ആഘോഷിച്ചു.
പലതരം മത്സരങ്ങൾ സംഘടിപ്പിച്ചു. ഓണപ്പാട്ട്, ഓണ സന്ദേശം, ഓണ കവിതാരചന, പാചക ഭക്ഷണ അവതരണ മത്സരം, അത്തം ഫോട്ടോ അവതരണം, എന്റെ മലയാളം, മലയാളി മങ്ക തുടങ്ങിയ നിരവധി മത്സരങ്ങൾ നടത്തി.
രഞ്ജിനി, ശ്രീലാൽ, അക്ഷര, കാവ്യ, അഖിൽ, സുമയ്യ, ലക്ഷ്മി, മാനസി, സാഇയ, ആതിര, അർഷ, ആരതി എന്നിവർ പറ മത്സരങ്ങളിൽ വിജയികളായി.
      പാചക മത്സത്തിൽ എനിക്ക് രണ്ടാം സ്ഥാനം കിട്ടി.

No comments:

Post a Comment

COMMUNITY LIVING CAMP (DAY 5

The fifth day of the camp was utilized for an awareness class based on Covid 19 pandemic among social groups. ...